You Searched For "ബീന ജോസഫ്"

ബീന ജോസഫിനെ സമീപിച്ചത് അഭിഭാഷകയെന്ന നിലയില്‍; രാഷ്ട്രീയ പ്രസക്തിയുള്ള കൂടിക്കാഴ്ചയല്ല നടന്നതെന്ന് എം ടി രമേശ്; സ്ഥാനാര്‍ഥി ചര്‍ച്ച നടന്നില്ലെന്ന് പറയാന്‍ ആവില്ലെന്ന് ബീന ജോസഫും;  പിന്നാലെ വനിതാ നേതാവിനെ വിളിപ്പിച്ച് സതീശന്‍; ചോര്‍ച്ച തടയാന്‍ യുഡിഎഫ്;  സ്വതന്ത്ര സ്ഥാനാര്‍ഥിക്കായി വലവീശി ബിജെപി; നിലമ്പൂരില്‍ നാടകീയ നീക്കങ്ങള്‍
ബി.ഡി.ജെ.എസ് ഒഴിഞ്ഞതോടെ നിലമ്പൂരില്‍ അപ്രതീക്ഷിത നീക്കവുമായി ബിജെപി;  കോണ്‍ഗ്രസ് വനിതാ നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം;  ഡിസിസി ജനറല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി എം.ടി. രമേശ്; നിലവില്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ബീന ജോസഫ്